കേരളത്തിലെ രാഷ്ട്രീയസാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് താരിഖ് അന്‍വര്‍

User
0 0
Read Time:1 Minute, 12 Second

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറല്‍ സെക്രടറി താരിഖ് അന്‍വര്‍. യുഡിഎഫ് അധികാരത്തിലെത്തിയാലേ കേരളത്തില്‍ സാമ്ബത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തില്‍ നടന്നത് അഴിമതി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വര്‍ണക്കടത്തില്‍ ആരോപണം നേരിടുന്നു. ഇരട്ട വോടിന് പിന്നില്‍ സി പി എം ആണ്. വോടര്‍ പട്ടികയില്‍ അവര്‍ കൃത്രിമം കാട്ടി. ശബരിമല വിഷയത്തില്‍ ജനവികാരത്തോടൊപ്പമാണ് കോണ്‍​ഗ്രസ്. സര്‍കാര്‍ സത്യവാങ്മൂലം മാറ്റാന്‍ തയ്യാറാവണം. വോട് നേടാന്‍ ബിജെപി വര്‍​ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. തലശേരിയില്‍ ബിജെപിയുടെ വോട് കോണ്‍​ഗ്രസിന് വേണ്ട എന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളം; നേമത്തെ അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യും

കണ്ണൂര്‍ | ബി ജെ പിക്ക് വളരാവുന്ന മണ്ണല്ല കേരളമെന്ന് അവരുടെ അഖിലേന്ത്യ നേതാക്കള്‍ മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് തള്ളിവിടാനും ആര്‍ എസ് എസ് നടത്തിയ നീക്കം ഒരു ഘട്ടത്തിലും ഇവിടെ വിജയിപ്പിക്കാനായിട്ടില്ല. അതിനെതിരെ നിതാന്ത ജാഗ്രത കേരളത്തില്‍ പൊതുവില്‍ […]

You May Like

Subscribe US Now