കൊറോണ പ്രതിരോധത്തിനായി ഇന്ത്യയുടെ സഹായം തേടി ബ്രസീല്‍; കൊവാക്‌സിനായി ഭാരത് ബയോടെക്കുമായി കരാറിലേര്‍പ്പെട്ടു

User
0 0
Read Time:1 Minute, 30 Second

ന്യൂഡല്‍ഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിനായി ഇന്ത്യയെ സമീപിച്ച്‌ ബ്രസീല്‍. തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിനു വേണ്ടി ബ്രസീല്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടു. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണ നിരക്ക് 2,50,000 ആയതോടെയാണ് വാക്‌സിനായി ബ്രസീല്‍ ആരോഗ്യമന്ത്രാലയം ഭാരത് ബയോടെക്കുമായി കരാറില്‍ ഏര്‍പ്പെട്ടത്.

20 മില്യണ്‍ കൊവാക്‌സിന്‍ ഡോസുകള്‍ക്കായുള്ള കരാറിലാണ് ഭാരത് ബയോടെക് ബ്രസീലുമായി ഒപ്പുവെച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളായാണ് കമ്ബനി ബ്രസീലിന് വാക്‌സിന്‍ നല്‍കുക. ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും 8 മില്യണ്‍ ഡോസുകള്‍ വീതവും, മൂന്നാം ഘട്ടത്തില്‍നാല് മില്യണ്‍ ഡോസുകളും കൈമാറും. മാര്‍ച്ച്‌, ഏപ്രില്‍, മെയ് മാസങ്ങളിലാകും വാക്‌സിനുകള്‍ നല്‍കുക.

210 മില്യണാണ് ബ്രസീലിന്റെ ജനസംഖ്യ. ഇതുവരെ 4 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിട പറഞ്ഞത് ഋഷിതുല്യനായ മഹാകവി

കോഴിക്കോട്: ഭാരതീയ സംസ്‌കൃതിയുടെ ആഴവും പരപ്പും മലയാള കവിതയുടെ കരുത്താക്കി മാറ്റിയ ഋഷി തുല്യനായിരുന്നു വിഷ്ണു നാരായണന്‍ നമ്ബൂതിരിയെന്ന് തപസ്യ കലാസാഹിത്യ വേദി അനുശോചിച്ചു. ധര്‍മ വഴിയില്‍ സഞ്ചരിച്ച കാവ്യ ജീവിതമായിരുന്നു വിഷ്ണു നാരായണന്‍ നമ്ബൂതിരിയുടേത്. പ്രകൃതിയുടെയും മാനവികതയുടെയും ആന്തരശ്രുതികള്‍ ലയിച്ചു ചേര്‍ന്ന ആ കവിതകള്‍ ഋതുഭേദങ്ങള്‍പോലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. ആത്മീയതയുടെ ഉള്ളുണര്‍വുകള്‍ ആ കവിതകളില്‍ കാണാം. തപസ്യയുമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് വിഷ്ണു നാരായണന്‍ നമ്ബൂതിരിക്ക് ഉണ്ടായിരുന്നത്. ദര്‍ശന […]

You May Like

Subscribe US Now