കൊവിഡ് വ്യാപനം: ഏപ്രില്‍ 22 മുതല്‍ അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രിംകോടതി

User
0 0
Read Time:1 Minute, 0 Second

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിംകോടതി അടിയന്തരമല്ലാത്ത എല്ലാ കേസുകളും മാറ്റിവച്ചു. സാധാരണ കോടതികളും രജിസ്ട്രാര്‍ കോടതികളും ഏപ്രില്‍ 22 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകും കേസുകള്‍ പരിഗണിക്കില്ല.

സുപ്രിംകോടതിയിലെ പല ഉദ്യോഗസ്ഥരും കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയാണ്. ഏതൊക്കെ കേസുകളാണ് അടിയന്തരമെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഒരു സര്‍ക്കുലറും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

വധശിക്ഷയുമായി ബന്ധപ്പെട്ടവ, വിശാല ബെഞ്ച് പരിഗണിക്കേണ്ടവ, ഹൈക്കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞവ തുടങ്ങി 16ഓളം വിഭാഗങ്ങളാണ് അടിയന്തരമായി കണക്കാക്കുക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാനദണ്ഡം ലംഘിച്ച്‌ കൊവിഡ് വാക്‌സിന്‍: അനന്തിരവന്റെ നടപടി തെറ്റെന്ന് ഫട്‌നാവിസ്

മുംബൈ: 22കാരനായ തന്റെ അനന്തരവന്‍ തന്‍മയ് ഫഡ്‌നാവിസിന് കൊവിഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വാക്‌സിനെടുക്കാന്‍ തന്‍മയ് അര്‍ഹനാണെങ്കില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ അങ്ങനെയല്ലെങ്കില്‍ അത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. സംഭവം വിവാദമായതോടെയാണ് ഫട്‌നാവിസിന്റെ പ്രതികരണം. ‘തന്‍മയ് നിലവിലെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് വാക്‌സിന്‍ എടുത്തതെങ്കില്‍ അതില്‍ തെറ്റില്ല. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ തികച്ചും അസംബന്ധമാണ്. എന്റെ ഭാര്യയ്‌ക്കോ മകള്‍ക്കോ ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല’- ഫഡ്‌നാവിസ് […]

You May Like

Subscribe US Now