കൊവിഡ് സംഹാരതാണ്ഡവം; 24 മണിക്കൂറിനിടെ മൂന്നേമുക്കാല്‍ ലക്ഷം കടന്ന് കേസുകള്‍, മരണം 3,645

User
0 0
Read Time:1 Minute, 7 Second

ന്യൂഡല്‍ഹി: അതിഭീകരമായി കുതിച്ചുയര്‍ന്ന് രാജ്യത്ത് കൊവിഡ്. പ്രതിദിന കേസുകള്‍ മൂന്നേമുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. 3,79,257 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 3,645 പേര്‍ വൈറസ്ബാധിച്ച്‌ മരണത്തിന് കീഴടങ്ങി.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാജ്യത്ത് എന്നും മൂന്നു ലക്ഷത്തിലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 15 മുതല്‍ രണ്ടു ലക്ഷത്തിലേറെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. കിടക്കകളില്ലാത്ത അവസ്ഥയാണ് രാജ്യത്തെ മിക്ക ആശുപത്രികളിലും. ഓക്‌സിജന്‍ ലഭിക്കാത്തതു മൂലം നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നിലമ്ബൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം:  നിലമ്ബൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് (56) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മരണം മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്‌യു, യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ […]

You May Like

Subscribe US Now