കോവിഡ് ചികിത്സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ജിഎസ്ടി ഒഴിവാക്കണം; പ്രിയങ്ക

User
0 0
Read Time:1 Minute, 10 Second

ന്യഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എല്ലാ ജീവന്‍ രക്ഷാമരുന്നുകളുടെയും കൊവിഡ് ചികിത്സാ ഉപകരണങ്ങളുടെയും ജിഎസ്ടി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരി കാലത്ത് ഇതിലൊക്കെ നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ആംബുലന്‍സ്, ആശുപത്രി കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിന്‍ തുടങ്ങിയവയ്ക്ക് വേണ്ടി ജനങ്ങള്‍ ക്ലേശിക്കുന്ന ഈ കൊവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്കും ജിഎസ്ടി ഈടാക്കുന്നത് ക്രൂരതയാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇത്തരം സാധനങ്ങളുടെയും അവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നിരക്കിന്റെയും പട്ടികയും പ്രിയങ്ക ഒപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സൗജന്യവാക്‌സിന്‍ ഉറപ്പാക്കും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരും'; ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സര്‍ക്കാര്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസം​ഗത്തില്‍ പറഞ്ഞു. താഴെതട്ടില്‍ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം ഇട്ടുള്ള നയപരിപാടികള്‍ തുടരും. ജനാധിപത്യം മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം നടത്തും. സ്ത്രീ സമത്വത്തിനും പ്രാധാന്യം നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ​ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നു. മരണനിരക്ക് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞു. […]

You May Like

Subscribe US Now