കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

User
0 0
Read Time:1 Minute, 26 Second

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായിത്തുടരുന്ന പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് കോടതിയുടെ നിര്‍ദ്ദേശം. കാമ്ബസുകളില്‍ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്തതിനാല്‍ ഫീസ് കുറക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കാത്ത സൗകര്യങ്ങള്‍ക്ക് പോലും ഫീസ് ഈടാക്കുന്ന തരത്തിലുള്ള ബിസിനസ് താല്‍പര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപേകഷിക്കണമെന്ന് കോടതി പറഞ്ഞു. ലോക്ഡൗണ് കാരണം സ്കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഇലക്‌ട്രിസിറ്റി, വാട്ടര്‍ ചാര്‍ജ്, സ്റ്റേഷനറി ചാര്‍ജ്, മേല്‍നോട്ടത്തിനുള്ള ചാര്‍ജ് എന്നീ വകയില്‍ മാനേജ്മെന്‍റുകള്‍ക്ക് ചെലവ് കുറയാന്‍ ഇടയുണ്ട്. ലോക്ഡൗണിന്‍റെ ഭാരം വിദ്യാര്‍ഥികളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക് കൂടി കോവിഡ് ; മരണം 3,449

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ കൂടി കോവിഡ് പോസ്റ്റിറ്റീവായതായികേന്ദ്ര ആരോഗ്യ മന്ത്രാലയം . ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 34,47,133 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 3,449 പേര്‍ കോവിഡ് മൂലം ജീവന്‍ വെടിഞ്ഞപ്പോള്‍ 3,20,289 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. അതെ സമയം ഇതുവരെ 2,22,408 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. […]

You May Like

Subscribe US Now