കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് 5000 രൂപ പെന്‍ഷന്‍‍; സൗജന്യ റേഷനും വിദ്യാഭ്യാസവും; പ്രഖ്യാപനവുമായി മധ്യപ്രദേശ്‍ സര്‍ക്കാര്‍

User
0 0
Read Time:1 Minute, 14 Second

ഭോപ്പാല്‍: കൊവിഡ് കാലത്ത് മധ്യപ്രദേശ് വാസികള്‍ ആശ്വാസവും കരുതലപം നല്‍കുന്ന പ്രഖ്യാപനുമായി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ കുട്ടികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ വീതം പെന്‍ഷന്‍ നല്‍കമെന്ന് മുഖ്യമന്ത്രി. കൂടാതെ, കുട്ടികള്‍ക്ക് സൗജന്യ റേഷനും സൗജന്യ വിദ്യാഭ്യാസവും നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

കൊവിഡ് മൂലം മരണം വിതച്ച കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഈടില്‍ വായ്പകള്‍ ലഭ്യമാക്കും. ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വലിയ ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് ജനങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രതികരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെന്നൈയില്‍ ആശുപത്രിയില്‍ പ്രവേശനം കിട്ടാത്ത ആറ് കൊവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

ചെന്നൈ | തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ചികിത്സ കിട്ടാതെ ആറ് കൊവിഡ് രോഗികള്‍ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം. ആംബുലന്‍സിലുണ്ടായിരുന്ന കൊവിഡ് ബാധിതനും മരിച്ചവരില്‍ ഉള്‍പ്പെടും. കിടക്ക ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാതെ പോയത്. ഇന്നലെ വൈകിട്ട് മുതല്‍ ചെന്നൈയിലെ വിവിധ ആശുപത്രികളില്‍ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല ആശുപത്രികളിലും ഓക്‌സിജന്റെ കുറവുണ്ട്. ആശുപത്രിയില്‍ ഒഴിവില്ലാത്തതിനാല്‍ ചിലര്‍ പുറത്താണ് കിടന്നിരുന്നത്. ഇത്തരത്തില്‍ കിടക്ക ഇല്ലാത്തതിനാല്‍ ചികിത്സ […]

You May Like

Subscribe US Now