കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു; പ്രകോപിതരായി ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു; വീഡിയോ

User
0 0
Read Time:57 Second

പൂനെ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ യുവതി മരിച്ചതില്‍ പ്രകോപിതരായി ബന്ധുക്കള്‍ ആശുപത്രി തല്ലി തകര്‍ത്തു. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കൊവിഡ് ബാധിച്ച്‌ 29കാരിയായ യുവതിയാണ് മരിച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി എത്തിയ ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ക്കുകയായിരുന്നു. ഇവര്‍ ആശുപത്രി റിസപ്ഷന്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്ത് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരിച്ച സഹോദരന്റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സര്‍ക്കാര്‍ ജോലി; പിടിയിലായത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം

ജമ്മു: മരിച്ചു പോയ സഹോദരന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച്‌ സര്‍ക്കാര്‍ ജോലി സമ്ബാദിച്ചയാള്‍ പിടിയില്‍. പക്ഷേ, ഒരല്‍പ്പം വൈകിപ്പോയി. മുപ്പത് വര്‍ഷത്തോളം സര്‍ക്കാര്‍ സംവിധാനങ്ങളെ കബളിപ്പിച്ചതിന് ശേഷമാണ് ശക്തി ബന്ധു എന്ന കാകാ ജി എന്നയാള്‍ പിടിയിലാകുന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയിലെ അച്ചന്‍ സ്വദേശിയായ ശക്തി ബന്ധു ഒമ്ബതാം ക്ലാസ് പരീക്ഷ പോലും പാസായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി. നിലവില്‍ ജമ്മുവിലെ പോനി ചാക്കിലാണ് ഇയാള്‍ താമസിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് ശക്തി […]

You May Like

Subscribe US Now