കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം; അഞ്ചുപേര്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയില്‍

User
0 0
Read Time:1 Minute, 2 Second

ഡല്‍ഹി : കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം. ഡല്‍ഹിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ച അഞ്ചുപേര്‍ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികില്‍സയിലാണ്.

കോവിഡ് ബാധിതരില്‍ മലദ്വാരത്തിലൂടെ രക്തസ്രവം ഉണ്ടാകുന്നതാണ് രോഗലക്ഷണം. വയറുവേദനയായാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണമെന്ന് ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. അനില്‍ അറോറ വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ച്‌ 20 മുതല്‍ 30 ദിവസത്തിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. രോഗപ്രതിരോധശേഷി കുറഞ്ഞവരെയാണ് ഈ വൈറസ് ബാധിക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ സൂചിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കള്ളക്കടത്ത്: സജേഷിനെ നാളെ കസ്​റ്റംസ് ചോദ്യം ചെയ്യും

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്ബിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ കസ്​റ്റംസ്​ നോട്ടീസ്​. ബുധനാഴ്​ച രാവിലെ 11ന് കസ്​റ്റംസി​െന്‍റ കൊച്ചി യൂനിറ്റില്‍ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. അറസ്​റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കോയ്യോട് സ്വദേശിയായ സജേഷിനെ കസ്​റ്റംസ്​ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്​. സജേഷിനോട്​ കണ്ണൂര്‍ ജില്ല വിട്ടുപുറത്തുപോകരുതെന്ന്​ കഴിഞ്ഞ ദിവസം കസ്​റ്റംസ്​ അറിയിച്ചിരുന്നു​. ഇതിന്​ പിന്നാലെയാണ്​ ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ […]

You May Like

Subscribe US Now