“കോവിഡ് ഭീതി”; വീടുകളില്‍ എത്തി വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 2 Second

ഡല്‍ഹി: വീടുകള്‍ തോറും കയറി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുള്ള സാധ്യത തളളി കേന്ദ്ര സര്‍ക്കാര്‍. അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും കുത്തിവെപ്പു നടക്കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

മൊബൈല്‍ വാനുകള്‍, മറ്റുവാഹനങ്ങള്‍, റെയില്‍വേ എന്നിവയുടെ സഹായത്തോടെ ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കോ, ദുര്‍ബല വിഭാഗക്കാര്‍ക്കോ അവരുടെ വീടുകള്‍ക്ക് തൊട്ടടുത്തോ, വീടുകള്‍ കയറിയോ കുത്തിവെപ്പ് നല്‍കാനാവുമോ എന്നതു സംബന്ധിച്ച സുപ്രീംകോടതിയുടെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കൊന്നൊടുക്കുന്നത് പുറം ലോകമറിയരുത്'; ഇസ്രായേല്‍ നരനായാട്ടിന്റെ ദൃശ്യങ്ങള്‍ തടഞ്ഞ് ഇന്‍സ്റ്റയും ഫേസ്ബുക്കും

ജറൂസലം: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ ഒത്താശകള്‍ ചെയ്ത് സോഷ്യല്‍ മീഡിയകളും. എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാം സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. പലദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയോ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ട് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. എന്നാല്‍ ലോകത്താകമാനം മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയായ DO-AM, (Documenting Oppression Against Muslims) യുടെ അക്കൗണ്ടുകളാണ് ഇന്‍സ്റ്റാഗ്രാം വിലക്കിയത്. ഫലസ്തീനികള്‍ക്ക് നേരെ […]

You May Like

Subscribe US Now