കോവിഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 6 Second

ഡല്‍ഹി: 50 ലക്ഷം കോവിഡ് വാക്‌സിന്‍ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ യുകെയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യര്‍ത്ഥന നിരസിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തൊട്ടാകെ വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടി എടുത്തത്.

18-44 വയസിനിടയിലുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ഈ ഡോസുകള്‍ നീക്കിവയ്ക്കുമെന്നാണ് സൂചനകള്‍. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിന്‍ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാനൂര്‍ ‍മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന് സാരമായി മര്‍ദ്ദനമേറ്റിരുന്നു; ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്‌

കോഴിക്കോട് ; പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതിയും സിപിഎം പ്രവര്‍ത്തകനുമായിരുന്ന രതീഷിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. രതീഷിന്റേത് തൂങ്ങിമരണം ആണെങ്കിലും അതിനു മുമ്ബ് സാരമായി ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. രതീഷിന്റെ ഇടത് തുടയില്‍ ചതവുകളുണ്ട്. മൂക്കിലും മുറിവുകളുണ്ട്്, മൃതദേഹത്തില്‍ സാരമായി പരിക്കേറ്റതിന്റെ എല്ലാ തെളിവുകളുണ്ട്. ആന്തരാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ പരിക്കുകളെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് […]

You May Like

Subscribe US Now