കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത തല യോഗം വിളിച്ചു

User
0 0
Read Time:1 Minute, 2 Second

ന്യൂഡല്‍ഹി :കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നത തല യോഗം വിളിച്ചു .കേന്ദ്ര ആരോഗ്യമന്ത്രി ഡോ .ഹര്ഷവര്ധനാണ് യോഗം വിളിച്ചിരിക്കുന്നത് .നാളെ നടക്കുന്ന യോഗത്തില്‍ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങള്‍ പങ്കെടുക്കും

കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യമന്ത്രിമാരും പങ്കെടുക്കും .രാജ്യത്ത് ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് .ഇന്ത്യയില്‍ കോവിഡ് മഹാമാരി ഉണ്ടായ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത് .കഴിഞ്ഞ സെപ്തംബര് 16 -നാണ് ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കും: മന്ത്രി ശൈലജ ടീച്ചര്‍

കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ വലിയ വിജയം, മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് നേടാനാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സമാധാനപൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വികസിത കേരളത്തെ സൃഷ്ടിക്കണമെന്നും എങ്കില്‍ മാത്രമേ ലോകത്ത് വളരെ നല്ലൊരു ജീവിതം നയിക്കാന്‍ വരുന്ന തലമുറയെ പ്രാപ്തരാക്കാന്‍ നമുക്ക് സാധിക്കൂ എന്നും ടീച്ചര്‍ പറഞ്ഞു. അതിന് ഈ നാട്ടിലെ നല്ലവരായ ജനങ്ങള്‍ പിന്തുണ നല്‍കുമെന്നാണ് എന്റെ പ്രതീക്ഷയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ശൈലജ ടീച്ചര്‍ പറഞ്ഞു. ടീച്ചറിന്റെ വാക്കുകള്‍ […]

You May Like

Subscribe US Now