കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍; എ​ല്ലാ വി​ദേ​ശ വാ​ക്സി​നു​ക​ള്‍​ക്കും കേന്ദ്രം ഉട​ന്‍ അ​നു​മ​തി ന​ല്‍​കി​യേ​ക്കും

User
0 0
Read Time:4 Minute, 26 Second

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗ​ത്തി​ലു​ള്ള വാ​ക്സി​നു​ക​ള്‍​ക്കും അ​ടി​യ​ന്ത​ര അ​നു​മ​തി ന​ല്‍​കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ പേ​രി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണി​ത്. അ​ഞ്ച് വാ​ക്‌​സി​നു​ക​ള്‍​ക്ക് കൂ​ടി ഈ ​വ​ര്‍​ഷം അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ (ബ​യോ ഇ), ​സി​ഡ​സ് കാ​ഡി​ല, സി​റം​സി​ന്‍റെ നോ​വാ​വാ​ക്സ്, ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍ നി​ന്നു​ള്ള നാ​സ​ല്‍ വാ​ക്സി​ന്‍ എ​ന്നി​വ​യ്ക്കാ​ണ് അ​നു​മ​തി ന​ല്‍​കി​യേ​ക്കു​ക. മ​തി​യാ​യ അ​ള​വി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍‌ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​ല സം​സ്ഥാ​ന​ങ്ങ​ളും പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര പ​ഞ്ചാ​ബ്, ഡ​ല്‍​ഹി, തെ​ലു​ങ്കാ​ന, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​ത്.

റ​ഷ്യ​യു​ടെ സ്പു​ട്നി​ക് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഇ​ന്ത്യ(​ഡി​ജി​സി​എ) അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മേ​യ് ആ​ദ്യം മു​ത​ല്‍ വാ​ക്സി​ന്‍ രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യും. ഇ​ന്ത്യ​യി​ല്‍ വി​ത​ര​ണ​ത്തി​നെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാ​ണ് സ്പു​ട്നി​ക്-​വി.

91.6 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി അ​വ​കാ​ശ​പ്പെ​ടു​ന്ന സ്പു​ട്നി​ക് വാ​ക്സി​ന്‍ ഡോ. ​റെ​ഡ്ഡീ​സാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്. റ​ഷ്യ​യി​ലെ ഗ​മ​ലേ​യ നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍ ഓ​ഫ് എ​പ്പി​ഡെ​മി​യോ​ള​ജി ആ​ന്‍​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ക്കു​ന്ന കോ​വി​ഷീ​ല്‍​ഡി​നും കോ​വാ ക്സി​നു​മാ​ണ് നി​ല​വി​ല്‍ രാ​ജ്യ​ത്ത് വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്.

രോ​ഗ​വ്യാ​പ​ന​ത്തി​ല്‍ ബ്ര​സീ​ലി​നെ പി​ന്ത​ള്ളി ഇ​ന്ത്യ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,35,27,717 പേ​ര്‍​ക്ക് രോ​ഗ ബാ​ധ​യു​ണ്ടാ​യെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്. ബ്ര​സീ​ലി​ല്‍ 1.34 കോ​ടി രോ​ഗ​ബാ​ധി​ത​രാ​ണു​ള്ള​ത്. 3,11,97,511 രോ​ഗി​ക​ളു​ള്ള അ​മേ​രി ക്ക​യാ​ണ് ഒ​ന്നാ​മ​ത്.

രാ​ജ്യ​ത്ത് കേ​ര​ളം അ​ട​ക്കം പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് വ്യാ​പ​ന​മു​ള്ള​ത്. മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഛത്തീ​സ്ഗ​ഡ്, ക ​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​തി​ദി​ന നി​ര​ക്ക് അ​തി​രൂ​ക്ഷ​മാ​ണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല; ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച്‌ അമിത് ഷാ

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമം പശ്ചിമ ബംഗാളില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഭയാര്‍ഥികളായ പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പൗരത്വം ലഭിക്കുമെന്നതിനാലാണ് സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. മതവിവേചനം മൂലം ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവര്‍ക്ക് സിഎഎയുടെ പ്രയോജനം ലഭിക്കും. അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി തെക്കന്‍ ബസിര്‍ഘട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎഎ നടപ്പാക്കുമ്ബോള്‍ ഗൂര്‍ഖ വിഭാഗത്തിലെ ഒറ്റയാള്‍ക്ക് പോലും പുറത്തുപോകേണ്ടിവരില്ലായെന്നും അമിത് […]

You May Like

Subscribe US Now