കോ​വി​ഡ് വാ​ക്സി​ന്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മം; മധ്യപ്രദേശില്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

User
0 0
Read Time:1 Minute, 7 Second

മധ്യപ്രദേശില്‍ കോ​വി​ഡ് വാ​ക്സി​ന്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍​ക്കാ​ന്‍ ശ്ര​മിച്ച മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ഉ​പ​യോ​ഗി​ക്കു​ന്ന റം​ഡെ​സി​വി​ര്‍ ആ​ണ് ഇ​വ​ര്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. രാ​ജേ​ഷ് പ​ടി​ദാ​ര്‍, ഗ്യാ​നേ​ശ്വ​ര്‍ ഭ​ര​സ്ക​ര്‍, അ​നു​രാ​ഗ് സിം​ഗ് ശി​ശോ​ധി​യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ലെ സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വാ​ക്സി​ന്‍റെ ഒ​രു കു​ത്തി​വ​യ്പ്പി​ന് 20,000 രൂ​പ​യാ​ണ് ഇ​വ​ര്‍ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍.എസ്.എസിന്റെ വാലാകാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്; വിമര്‍ശനവുമായി വിജയരാഘവന്‍

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ വീണ്ടും സി.പി.എം. എന്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അഴിച്ചു വിട്ടിരിക്കുന്നത്. ആര്‍.എസ്.എസിന്റെ വാലാകാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് വിജയരാഘവന്‍ വിമര്‍ശിക്കുന്നു. സമുദായാംഗങ്ങള്‍ പോലും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ നടത്തിയ അതിരുവിട്ട പ്രതികരണം, വര്‍ഗീയ ധ്രുവീകരണം സമുദായത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എന്‍എസ്‌എസ് നോക്കുന്നില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസുമായി […]

You May Like

Subscribe US Now