ക​ന​യ്യ​കു​മാ​ര്‍ രാ​ഹു​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

User
0 0
Read Time:2 Minute, 37 Second

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു മു​ന്‍ വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​ഐ​യു​ടെ യു​വ​നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് ഇരുവരും തമ്മില്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക​ന​യ്യ​കു​മാ​റി​ന്‍റെ കോ​ണ്‍​ഗ്ര​സിലേക്കുള്ള കൂടുമാറ്റം രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യി. ക​ന​യ്യ​കു​മാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു . ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

ക​ന​യ്യ​യെ പാ​ര്‍​ട്ടി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചൂണ്ടിക്കാട്ടി . ആ​ള്‍​ക്കൂ​ട്ട​ത്തെ ,യു​വാ​ക്ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ക​ഴി​യു​ന്ന ക​ന​യ്യ​കു​മാറിന് ക​ന​യ്യ എ​ത്തു​ന്ന​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ഹാ​റി​ലെ ബേ​ഗു​സ​രാ​യി മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച ക​ന​യ്യ​കു​മാ​ര്‍ ബി​ജെ​പി​യി​ലെ ഗി​രി​രാ​ജ് സിം​ഗി​നോ​ടു അമ്ബേ പരാജയപ്പെട്ടിരുന്നു . ക​ന​ത്ത തോ​ല്‍​വി ക​ന​യ്യ​യ്ക്കു തി​രി​ച്ച​ടി​യാ​യി.

അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ല്‍​എ ജി​ഗ്നേ​ഷ് മേ​വാ​നി​യും കോ​ണ്‍​ഗ്ര​സി​ലേ​ക്കെ​ന്ന് സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ജി​ഗ്നേ​ഷ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ആ​ദ്യ​വ​ട്ട ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കൊല്ലും: വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കുടുംബത്തിന് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കത്ത് എഴുതിയത് പ്രതി കിരണ്‍ കുമാറാകാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടില്‍ കത്ത് ലഭിച്ചത്. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് വന്നതെന്നാണ് നിഗമനം. കേസില്‍ നിന്ന് പിന്മാറാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് കത്തില്‍ പറയുന്നു. കത്തില്‍ […]

You May Like

Subscribe US Now