ക​ര്‍​ഷ​ക​ര്‍​ക്ക് നി​യ​മ​സ​ഹാ​യം ഉറപ്പ് വരുത്തുമെന്ന് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍

User
0 0
Read Time:1 Minute, 34 Second

ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് നി​യ​മ​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍. ക​ര്‍​ഷ​ക​ര്‍​ക്ക് നി​യ​മ​സ​ഹാ​യം ലഭ്യമാക്കാനുള്ള അതിവേഗ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​രു​ടെ ഒ​രു സം​ഘ​ത്തെ ഡ​ല്‍​ഹി​യി​ല്‍ സജ്ജമാക്കിയതായി മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് അ​റി​യി​ച്ചു.

റിപ്പ ബ്ലിക് ദിന പരേഡിനിടെ നടന്ന ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ കാ​ണാ​താ​യ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ത്തി​ല്‍ പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ഇ​ട​പെ​ടും. ക​ര്‍​ഷ​ക​ര്‍ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ക്കും. സ​ഹാ​യ​ത്തി​നാ​യി 112 എ​ന്ന ന​മ്ബ​റി​ല്‍ വി​ളി​ക്കാ​മെ​ന്നും അ​മ​രീ​ന്ദ​ര്‍ സിം​ഗ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ന്ന് സ​ര്‍​വ​ക​ക്ഷി​യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രാ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് എ, ഐ പ്രവര്‍ത്തകരുടെ തമ്മില്‍ത്തല്ല്. മലയോര മേഖലയില്‍ കോണ്‍ഗ്രസിന്റെ അടിവേരറുത്ത തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലാണ് ശ്രീകണ്ഠപുരത്ത് ചൊവ്വാഴ്ച രാത്രി പ്രവര്‍ത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂര്‍, നടുവില്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നില്‍ ഗ്രൂപ്പുകളികളാണെന്നാരോപിച്ച്‌ മലയോരത്തെ കോണ്‍ഗ്രസിനുള്ളില്‍ […]

You May Like

Subscribe US Now