ഗുജറാത്ത് കലാപത്തെ കുറിച്ച്‌ ചോദ്യം; നാല് ഒപ്ഷന്‍സ്… വിവാദം, നടപടിയെന്ന് സിബിഎസ്‌ഇ

User
0 0
Read Time:50 Second

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെ കുറിച്ച്‌ സിബിഎസ്‌ഇ പരീക്ഷയില്‍ ചോദ്യം. വിവാദമായതോടെ ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതര്‍.

പുറത്തുനിന്നുള്ള വിദ്ഗ്ധരെയാണ് ചോദ്യം തയ്യാറാക്കാന്‍ ഏല്‍പ്പിച്ചതത്രെ. സിബിഎസ്‌ഇ 12ാം ക്ലാസ് സോഷ്യോളജി ബോര്‍ഡ് എക്‌സാം ഡിസംബര്‍ ഒന്നിനായിരുന്നു. ഫസ്റ്റ് ടേം പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് ഗുജറാത്ത് കലാപം സംബന്ധിച്ച്‌ ചോദ്യംവന്നത്. അനുചിതമായ ചോദ്യമാണെന്നും കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിബിഎസ്‌ഇ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബസ് ചാര്‍ജ് വര്‍ധന: വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ഇന്ന്; മിനിമം ചാര്‍ജ്ജ് 12, കണ്‍സെഷന്‍ നിരക്ക് ആറ് എന്ന ആവശ്യത്തിലുറച്ച്‌ ബസുടമകള്‍

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളുമായി ഗതാഗത,വിദ്യാഭ്യാസ മന്ത്രിമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചെങ്കിലും എത്ര രൂപ കൂട്ടണം , കണ്‍സഷന്‍ നിരക്ക് കൂട്ടണമോ എന്നതില്‍ അടക്കം അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തുന്നത്. സെക്രട്ടേറിയേറ്റ് അനക്‌സ് ലയം ഹാളില്‍ വൈകിട്ട് 4 മണിക്കാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഒരു രൂപയില്‍ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ പ്രധാന […]

You May Like

Subscribe US Now