ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ച്‌ കേരളം; നന്ദി അറിയിച്ച്‌ ഗോവന്‍ ആരോഗ്യമന്ത്രി

User
0 0
Read Time:1 Minute, 13 Second

പനാജി:  കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഗോവയ്ക്ക് അടിയന്തര സഹായവുമായി കേരളം. ഗോവയിലേക്ക് അടിയന്തരമായി 20000 ലിറ്റര്‍ ദ്രാവക ഓക്സിജനാണ് കേരളം എത്തിച്ചത്.

ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് പ്രതാപ് സിംഗ് റാണെയാണ് കേരളം നല്‍കിയ സഹായം ട്വിറ്ററിലൂടെ അറിയിച്ചത്. ഗോവയിലെ കോവിഡ് രോഗികള്‍ക്ക് വേണ്ടി 20000 ലിറ്റര്‍ ദ്രാവക ഓക്സിജന്‍ എത്തിച്ചുനല്‍കി സഹായിച്ചതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിശ്വജിത്ത് പ്രതാപ് സിംഗ് റാണെ നല്‍കിയ സഹായത്തിന് ഗോവയിലെ ജനങ്ങള്‍ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും പറഞ്ഞു.

ഞായറാഴ്ച മാത്രം ഗോവയില്‍ 951 പുതിയ കേസുകളാണ് റിപോര്‍ട് ചെയ്തത്. നിലവില്‍ 7052 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ്: പ്രകടന​ന​ങ്ങ​ളും കൂടിച്ചേരലുകളും നിരോധിച്ചു

പ​ത്ത​നം​തി​ട്ട: രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും നി​രോ​ധി​ച്ച്‌​ ജി​ല്ല ക​ല​ക്ട​റും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​്​​ഡി ഉ​ത്ത​ര​വാ​യി. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മൂ​ഹ വ്യാ​പ​നം ത​ട​യു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. യാ​തൊ​രു​വി​ധ രാ​ഷ്​​ട്രീ​യ​മോ സാം​സ്‌​കാ​രി​ക​മോ, മ​ത​പ​ര​മോ ആ​യ പ്ര​ക​ട​ന​ങ്ങ​ളോ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ഒ​ഴി​കെ​യു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ളോ പാ​ടി​ല്ല. കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ജിം​നേ​ഷ്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​രോ​ധി​ച്ചു. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ക്ക് പ​ര​മാ​വ​ധി 20 […]

You May Like

Subscribe US Now