ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച സംഭവം; ഉത്തരവ് റദ്ദാക്കാണാമെന്നാവശ്യവുമായി മമത

User
0 0
Read Time:1 Minute, 10 Second

കൊല്‍ക്കത്ത ∙ ചുഴലിക്കാറ്റു സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉന്നത ഉദ്യോഗസ്ഥരും വിട്ടുനിന്നതിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെ തിരിച്ചു വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ അഭ്യര്‍ഥിച്ച്‌ മമത കത്തെഴുതി.

കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സേവനം സംസ്ഥാനത്തിന് ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മോദിയുടെ കാല്‍ തൊടാനും തയാര്‍’- മമത

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചുഴലിക്കാറ്റില്‍ രക്ഷാപ്രര്‍ത്തനം നടത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍, ജീവഹാനി കുറയ്ക്കാന്‍ സഹായിച്ചു; വെല്ലുവിളികളെ നേരിടാന്‍ രാജ്യം സുസജ്ജമെന്നും മോദി

ന്യൂദല്‍ഹി : കോവിഡ് മഹാമാരിക്കിടെ ദുരിതം വിതച്ച ചുഴലിക്കാറ്റുകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിസന്ധി കാലഘട്ടത്തിലും മനോവീര്യം കുറയാതെയാണ് അവര്‍ പ്രകൃതി ദുരത്തെ നേരിട്ടത്. ഇത് ജീവഹാനി കുറയ്ക്കാന്‍ സഹായിച്ചെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം സുസജ്ജമാണ്. […]

You May Like

Subscribe US Now