ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഇംഗ്ലണ്ട്; തോല്‍വി 227 റണ്‍സിന്

User
0 0
Read Time:47 Second

ചെന്നൈ: ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ 227 റണ്‍സിന് പരാജയപ്പെടുത്തി. 420 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 192 റണ്‍സിന് പുറത്താവുകയായിരുന്നു. 17 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്‌ത്തിയ ജെയിംസ് ആന്‍ഡേഴ്സനാണ് ഇന്ത്യയെ തകര്‍ത്തത്. ഗില്‍, രഹാനെ, ഋഷഭ് പന്ത് എന്നിവരെയാണ് ആന്‍ഡേഴ്സന്‍ പുറത്താക്കിയത്. ജാക്ക് ലീച്ച്‌ നാലുവിക്കറ്റുകള്‍ വീഴ്‌ത്തി. ഇന്ത്യയ്‌ക്കായി ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും അര്‍ദ്ധ സെഞ്ച്വറി നേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തൊഴില്‍ തട്ടിപ്പു കേസില്‍ സരിതയുടെ പ്രതികരണം; ആ ശബ്ദം എന്റേതല്ല, അനുകരിച്ചത്

തൊഴില്‍ തട്ടിപ്പു നടത്തി കോടികള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച്‌ സോളര്‍ കേസ് പ്രതി സരിത എസ്. നായര്‍. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത് തന്റെ ശബ്ദമല്ലെന്നും വ്യാജ വാര്‍ത്തകളോടു താന്‍ പ്രതികരിക്കില്ല എന്നും സരിത നായര്‍ പറഞ്ഞു .സിബിഐ അന്വേഷണം വന്നപ്പോള്‍ മുതല്‍ നടക്കുന്ന ഗൂഢാലോചനയാണിത്. മോഹന്‍ലാലിന്റെയൊക്കെ ശബ്ദം എത്രയോ മിമിക്രിക്കാര്‍ അനുകരിക്കുന്നുണ്ട്. ഗൂഢാലോചനക്കാര്‍ ഇവരുടെയെല്ലാം സഹായത്തിലാണ് ഇതു ചെയ്തിരിക്കുന്നത്. ഇതിനു പിന്നിലുള്ള ഗൂഢാലോചന കണ്ടു പിടിക്കാന്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും […]

You May Like

Subscribe US Now