ചോദ്യ പേപര്‍ ചോര്‍ന്നു; സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കി

User
0 0
Read Time:53 Second

ന്യൂഡെല്‍ഹി: സൈനിക പ്രവേശനത്തിനുള്ള ചോദ്യ പേപര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. കരസേനയുടെ ജനറല്‍ ഡ്യൂടിക്കുള്ള കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയാണ് റദ്ദാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ പൂനെയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മിലിടറി ഇന്റലിജന്‍സ്, പൂനെ ക്രൈം ബ്രാഞ്ച്, പൂനെ സിറ്റി പൊലീസ് എന്നിവര്‍ സംയുക്താമയാണ് അന്വേഷണം നടത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടിക് ടോക് താരത്തിന്റെ ദുരൂഹമരണം: മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ മോഡലും ടിക് ടോക് താരവുമായ പൂജാ ചവാന്റെ (23) മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു. പൂജയുടെ മരണത്തില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാരോപിച്ച്‌ പ്രതിപക്ഷം രംഗത്തുവന്നതിന് പിന്നാലെയാണ് റാത്തോഡ് സ്ഥാനമൊഴിഞ്ഞത്. ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍നിന്ന് പുറത്തുപോവുന്ന ആദ്യത്തെ മന്ത്രിയാണ് ശിവസേനയിലെ റാത്തോഡ്. ഭാര്യയ്‌ക്കൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വര്‍ഷയിലെത്തിയായിരുന്നു മന്ത്രി രാജിക്കത്ത് നല്‍കിയത്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ബിജെപി […]

You May Like

Subscribe US Now