ജമ്മുകശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച്‌ സൈന്യം

User
0 0
Read Time:50 Second

ജമ്മുകശ്മീരില്‍ മൂന്ന് ഭീകരരെ വധിച്ച്‌ സൈന്യം.ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. മൂന്ന് ലഷ്‌ക്കര്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ ഐ.ജി. പി.വിജയകുമാറാണ് അറിയിച്ചത്. ഭീകരരില്‍ നിന്നും തോക്കുകളും ഗ്രനേഡുകളും കണ്ടെത്തി.

അതേസമയം ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചതായും മറ്റൊരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാസയുടെ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങി

വാഷിങ്ടണ്‍> നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്സ് റോവര് ചൊവ്വയുടെ ഉപരിതലത്തില് ഇറങ്ങി. ഇന്ത്യന് സമയം വെള്ളിയാഴ്ച പുലര്ച്ചെ 2.28നാണ് റോവര് ചൊവ്വയിലെ വടക്കന് മേഖലയായ ജെസീറോ ക്രേറ്ററില് ഇറങ്ങിയത്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറന്സ്. ചൊവ്വയില് ജീവന്റെ തെളിവുകള് അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തില് 19,500 കിലോമീറ്റര് വേഗതയില് സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച്‌ വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ഇന്ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും […]

You May Like

Subscribe US Now