ജമ്മു കാശ്മീരില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു

User
0 0
Read Time:56 Second

ജമ്മു കാശ്മീരില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ഗന്ധര്‍ബാല്‍ ജില്ലയിലായിരുന്നു സംഭവം. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഭീകര കേന്ദ്രം കണ്ടെത്തിയത്. തുടര്‍ന്ന് നശിപ്പിക്കുകയായിരുന്നു.

രണ്ട് എകെ മാഗസീനുകള്‍, എകെ 47 തോക്കുകള്‍, ഗ്രനേഡുകള്‍, 30 വെടിയുണ്ടകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ചില ദേശവിരുദ്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അലോപ്പതിക്കെതിരെ വിവാദ പരാമര്‍ശം; ബാബ രാംദേവിനെതിരെ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച്‌ ഐഎംഎ

യോഗഗുരു ബാബ രാംദേവിനെതിരെ ആയിരം കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐ എം എ) ഉത്തരാഖണ്ഡ് ഘടകം. കോവിഡ് 19 ചികിത്സിക്കുന്നതിന് അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ രാംദേവ് നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അലോപ്പതി ചികിത്സയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകള്‍ തിരുത്തിക്കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയോ അടുത്ത 15 ദിവസത്തിനുള്ളില്‍ രേഖാമൂലം മാപ്പെഴുതി നല്‍കുകയോ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തില്‍ നിന്ന് ആയിരം കോടി രൂപ […]

You May Like

Subscribe US Now