ജൂണോടെ സംസ്ഥാനങ്ങള്‍‍ക്ക് 5.85 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രം

User
0 0
Read Time:1 Minute, 15 Second

ന്യൂദല്‍ഹി: ഈ മെയ് ഒന്ന് മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവില്‍ 5.86 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് 19 വാക്‌സിനേഷന്‍ തന്ത്രം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ നീക്കം. ‘ഇതിന് പുറമെ, വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള വിവരമനുസരിച്ച്‌ 4.8755 കോടി വാക്‌സിന്‍ ഡോസുകള്‍കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നേരിട്ട് സംഭരിക്കാന്‍ ലഭ്യമായിരിക്കും,’ കേന്ദ്രം അറിയിച്ചു.

ഈ ഡോസുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യപ്രതിജ്ഞാ ചടങ്ങ്: ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്നു ഹൈക്കോടതി

കൊച്ചി∙ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുമ്ബോഴാണ് ഈ അഭിപ്രായം പങ്കുവച്ചത്. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം അറിയിക്കുന്നതിനായി കേസ് ഉച്ചകഴി‍ഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി വച്ചു. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച്‌ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ […]

You May Like

Subscribe US Now