ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി

User
0 0
Read Time:1 Minute, 0 Second

ട്വിറ്ററിനെതിരെ പോക്‌സോ കേസെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദില്ലി പൊലീസിന് നിര്‍ദേശം നല്‍കി. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളിലെ ലിങ്കുകള്‍ ട്വിറ്ററിലുണ്ടെന്നാണ് പരാതി.

ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍നിന്ന് കുട്ടികളെ വിലക്കണമെന്നും ആവശ്യം. ഐ.ടി മന്ത്രാലയം വിഷയത്തില്‍ ഇടപെടണമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

അതേ സമയം പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കിയില്ലെന്ന ഹര്‍ജിയില്‍ ട്വിറ്ററിന് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു. ജസ്റ്റിസ് രേഖ പാലിയുടെ സിംഗിള്‍ ബെഞ്ചാണ് ട്വിറ്ററിന് നോട്ടീസ് അയച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ അധിക്ഷേപിച്ച്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

കേരളനിയമസഭയെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കുകയാണ് സുരേന്ദ്രന്‍ . രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണ് കേരളത്തിന് ഇതിന് അധികാരമിള്ള എന്നൊക്കെയാണ് ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ കുറിച്ചുള്ള കെ.സുരേന്ദ്രന്റെ വാദം ‘കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടാത്ത ഒരു കേന്ദ്ര ഭരണപ്രദേശത്തെ നിയമ പരഷ്‌കരണത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ കേരള നിയമസഭക്ക് എന്ത് അധികാരമാണുള്ളത്. അനാവശ്യ പ്രചരണങ്ങള്‍ക്ക് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ്. തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ […]

You May Like

Subscribe US Now