ടൗട്ടെ ചുഴലിക്കാറ്റ്; മുംബൈയില്‍ ബാര്‍ജുകള്‍ അപകടത്തില്‍പെട്ട് 127 പേരെ കാണാനില്ല

User
0 0
Read Time:49 Second

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ പെട്ട് മുംബൈ തീരത്ത് ബാര്ജുകള്‍ മുങ്ങി. ഇന്നലെയാണ് അപകടം ഉണ്ടായത്. രണ്ട് ബാര്ജുകളില്‍ ഒന്ന് മുങ്ങി. 127 പേരെ കാണാതായതായാണ് റിപ്പോര്ട്ട്. 146 പേരെ രക്ഷപ്പെടുത്തി. നാവികസേനയുടെ ഐഎന്‍എസ് തല്‍വാറും ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. 273 പേരാണ് ബാര്‍ജിലുണ്ടായിരുന്നത്. 146 പേരെ നാവിക സേന ഇതുവരെ രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ട മറ്റ് രണ്ട് ബാര്‍ജുകളിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമവും തുടരുകയാണ്. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും; ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്

ഭുവനേശ്വര്‍: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിര്‍ച്വല്‍ മീറ്റിം​ഗ് വിളിച്ച്‌ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. കൊവിഡ് 19 ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ വീടുകള്‍ തോറുമുള്ള സര്‍വ്വേ നടത്താന്‍ അം​ഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്സ് എന്നിവരെ ചുമതലപ്പെടുത്തുമെന്ന് നവീന്‍പ്ടനായിക് പ്രഖ്യാപിച്ചു. മെയ് 24 മുതല്‍ ഈ സര്‍വ്വേ ആരംഭിക്കും. ഇതിനായി ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്നുമാസത്തേക്ക് പ്രതിമാസം 1000 രൂപ ഇന്‍സെന്റീവ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് മിഷന്‍ ശക്തി […]

You May Like

Subscribe US Now