ഡല്‍ഹിയില്‍ യുവതിക്ക് നേരെ വെടിവെപ്പ്; നില ഗുരുതരം

User
0 0
Read Time:52 Second

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ യുവതിക്ക് നേരെ വെടിവെപ്പ്. ഉത്തംനഗറിലാണ് ദാരുണ സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 35കാരിയുടെ നില ഗുരുതരമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച്‌ 15ന് വടക്കന്‍ ഡല്‍ഹിയിലെ മഞ്ജുകാതില ഏരിയയില്‍ രണ്ടംഗ അക്രമിസംഘം നടത്തിയ വെടിവെപ്പില്‍ 45കാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ നേപ്പാള്‍ പൗരന്മാരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാളിലും അസമിലും ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമ ബംഗാളിലെ പുരുലിയയില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ ഫൊട്ടോ: പാര്‍ഥ പോള്‍ കൊല്‍ക്കത്ത/ദിസ്പൂര്‍: അസം, പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസമിലെ 47 സീറ്റുകളിലെ വോട്ടര്‍മാര്‍ ഇന്ന് വോട്ടുചെയ്യും. പശ്ചിമ ബംഗാളില്‍, തെക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ ജംഗല്‍ മഹല്‍ പ്രദേശത്തെ 30 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ പ്രശ്ന സാധ്യത പ്രദേശങ്ങളില്‍ മാത്രം 684 കമ്ബനി അര്‍ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. 2016 […]

Subscribe US Now