ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ

User
0 0
Read Time:1 Minute, 9 Second

ന്യൂഡെല്‍ഹി: മെയ് ഏഴിന് രാത്രി 10.15 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1.45 വരെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ് ബി ഐ. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനാലാണ് സേവനം തടസപ്പെടുന്നതെന്ന് എസ് ബി ഐ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യു പി ഐ സേവനങ്ങള്‍ എന്നിവ ലഭ്യമാകില്ലെന്ന് എസ് ബി ഐ അറിയിച്ചു.

കഴിഞ്ഞ മാസവും എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. സെര്‍വറുകളില്‍ അറ്റകൂറ്റപ്പണി നടത്തുന്നതിനാണ് ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്. ഏകദേശം മൂന്നര കോടി ആളുകളാണ് എസ് ബി ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ യോനോ ഉപയോഗിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ചര്‍ച്ചക്ക് വിളിച്ച പ്രധാനമന്ത്രി ഫോണില്‍ 'മന്‍ കി ബാത്ത്' നടത്തി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ കുറിച്ച്‌ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഫോണില്‍ ‘മന്‍ കി ബാത്ത്’ നടത്തുകയായിരുന്നെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഏതാനും സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഹേമന്ത് സോറന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി ഫോണില്‍ വിളിച്ചു. പ്രശ്‌നങ്ങള്‍ കേട്ട് കാര്യങ്ങള്‍ സംസാരിച്ചാല്‍ അത് നന്നായിരുന്നു. എന്നാല്‍, […]

You May Like

Subscribe US Now