ഡ​ല്‍​ഹി​യി​ല്‍ ഫു​ട്പാ​ത്തി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

User
0 0
Read Time:1 Minute, 20 Second

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ കാ​ഷ്മീ​രി ഗേ​റ്റി​ല്‍ ഫു​ട്പാ​ത്തി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഫു​ട്പാ​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ആ​ളും ഒ​രു സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്.

കാ​ഷ്മീ​രി ഗേ​റ്റ് മേ​ഖ​ല​യി​ലെ റിം​ഗ് റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ട്ര​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യും ഫു​ട്പാ​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ര​ണ്ട് പേ​രും ത​ത്ക്ഷ​ണം മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ട്ര​ക്ക് ഡ്രൈ​വ​റെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആഴക്കടല്‍ മത്സ്യബന്ധനം: ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാ പത്രം ഇതുവരെ റദ്ദാക്കിയിട്ടില്ല- രമേശ്​ ചെന്നിത്തല

ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്​ ഇ.എം.സി.സിയുമായി ഒപ്പിട്ട ധാരണാ പത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല. യാനങ്ങള്‍ നീര്‍മിക്കാനായി ഒപ്പിട്ട ധാരണാ പത്രം മാത്രമാണ്​ റദ്ദാക്കിയത്​. അമേരിക്കന്‍ കമ്ബനിക്ക്​ മത്സ്യത്തൊഴിലാളികളെ പണയപ്പെടുത്തുകയാണ്​ സര്‍ക്കാര്‍. ഇതിന്‍റെ പി​റകില്‍ വന്‍ കോഴ ഉള്ളതുകൊണ്ടാണ്​ ധാരണാപത്രം റദ്ദാക്കാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി​. ശബരിമലയിലെ ആചാരങ്ങള്‍ ചവിട്ടിമെതിച്ചാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ്​ പ്രധാനമന്ത്രി പറയുന്നത്​. ഇത്​ ആരു വിശ്വസിക്കും. നിയമ നിര്‍മാണം നടത്തി […]

You May Like

Subscribe US Now