തമിഴ്നാട്ടില്‍ ഏപ്രിലില്‍ സ്‌കൂളുകള്‍ അടയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്

User
0 0
Read Time:1 Minute, 10 Second

തമിഴ്നാട്ടില്‍ ഏപ്രിലില്‍ സ്‌കൂളുകള്‍ അടയ്ക്കില്ലെന്ന് വിദ്യാഭ്യാസവകുപ്പ്.ഇപ്പോഴത്തേതുപോലെ ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പധികൃതര്‍ അറിയിച്ചു.

വ്യാജപ്രചാരണങ്ങള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വിശ്വസിക്കരുത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍കാരണം ഒരുപാട് ക്ലാസുകള്‍ നഷ്ടപ്പെട്ടതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. ചില സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റെയില്‍വേ എക്കാലവും സര്‍കാരിന്റെ തന്നെ ഭാഗമായിരിക്കും; സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍

ന്യൂഡെല്‍ഹി: റെയില്‍വേ എക്കാലവും സര്‍കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്വകാര്യവത്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍ തൊഴിലവസരങ്ങളും ഉണ്ടാകൂ. ഇന്ത്യന്‍ റെയില്‍വേ എന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും സ്വത്താണ്. അത് തുടരും. റെയില്‍വേ എക്കാലവും സര്‍കാരിന്റെ തന്നെ ഭാഗമായിരിക്കുമെന്നും മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ […]

Subscribe US Now