തമിഴ് നടന്‍ സെന്തില്‍ ബി.ജെ.പിയില്‍

User
0 0
Read Time:1 Minute, 8 Second

ചെന്നൈ: തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വo സ്വീകരിച്ചത് .വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ഡി.എം.കെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ എ.ഡി.എം.കെയുമായി സഹകരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് സെന്തില്‍ വെളിപ്പെടുത്തി.

ജയലളിതയുടെ ഭരണ കാലത്ത് എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് റാലികളിലെ നിറ സാന്നിധ്യമായിരുന്നു സെന്തില്‍. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എ.ഡി.എം.കെയുമായി സഹകരിച്ചില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

നെടുമങ്ങാട്: കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. പാരലല്‍ കോളജിലെയും, സ്‌കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പെട്ടത്. ഇവര്‍ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ഒടുവില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. പൊലീസ് എത്തുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഡിപോയില്‍ […]

You May Like

Subscribe US Now