തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച്‌ മരിച്ചു

User
0 0
Read Time:48 Second

ചെന്നൈ: തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു. എഴുപത്തി നാല് വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം, മാനവന്‍, നടികര്‍, തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അദ്ദേഹം. സിനിമാ ലോകത്തെ നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്സിജന്‍ കിട്ടാതെ ത​മി​ഴ്നാ​ട്ടി​ല്‍ നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടിമ​രി​ച്ചു

ചെ​ന്നൈ: ഓ​ക്സി​ജ​ന്‍ കിട്ടാതെ ത​മി​ഴ്നാ​ട്ടി​ല്‍ നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി മ​രി​ച്ചു. തി​രു​പ്പ​ത്തൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്.മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്സിജന്‍ക്ഷാമം ഉണ്ടായത്. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ലെ ചെ​ങ്ക​ല്‍​പ്പേ​ട്ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ 13 കോ​വി​ഡ് രോ​ഗി​ക​ള്‍ മ​രി​ച്ചി​രു​ന്നു. നാ​ല്‍​പ്പ​തി​നും എ​ണ്‍​പ​ത്തി​യ​ഞ്ചി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്. അതേസമയം തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചായക്കടകളുംഅവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഉച്ചയ്ക്ക് 12 […]

You May Like

Subscribe US Now