താജ് മഹലിന് ബോംബ് ഭീഷണി; അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു

User
0 0
Read Time:48 Second

ആഗ്ര:  താജ് മഹലിന് ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം. ഇതിനെ തുടര്‍ന്ന് താജ് മഹല്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആയിരത്തോളം വരുന്ന സന്ദര്‍ശകരെ ഒഴിപ്പിച്ചത്.

കിഴക്ക് വടക്ക് കവാടങ്ങള്‍ അടക്കുകയും സന്ദര്‍ശകരോട് എത്രയും പെട്ടെന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിവരം ലഭിച്ച ഉടന്‍തന്നെ ബോംബ് സ്‌ക്വാഡും സിഐഎസ്ഫും താജ് മഹല്‍ പരിസരത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കരുത്; ഹര്‍ജിയുമായി ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഹൈകോടതി ജോസ് വിഭാഗത്തിന് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാകോസ് ആണ് സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. ഹൈകോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയില്‍ ജോസഫ് വിഭാഗം ആവശ്യപ്പെടും. കേരള കോണ്‍ഗ്രസ് എമിന്‍്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില പാര്‍ടിയിലെ പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിലേക്ക് വന്ന ജോസ് […]

You May Like

Subscribe US Now