തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത,

User
0 0
Read Time:1 Minute, 8 Second

ദില്ലി: കോണ്‍ഗ്രസിനെ തകര്‍ത്താന്‍ നോക്കിയ മമത ബാനര്‍ജിക്ക് അതേ രീതിയിലുള്ള പണി തിരിച്ചുവരവ്. പ്രതിപക്ഷ നിരയില്‍ അവരുടെ ഐക്യ നീക്കത്തെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാന്‍ പലരും മടിക്കുകയാണ്.

തെലങ്കാന രാഷ്ട്ര സമിതി പോലും കോണ്‍ഗ്രസിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മമതയുടെ പാര്‍ട്ടിയില്‍ തന്നെ ചില്ല കല്ലുകടികള്‍ ഉണ്ടായിരിക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസില്‍ പുതിയ അധികാര കേന്ദ്രങ്ങള്‍ രൂപപ്പെടുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇത് മമത ബാനര്‍ജിയേക്കാള്‍ പ്രതീക്ഷ നല്‍കുന്നത് ബിജെപിക്കാണ്. അതോടൊപ്പം കോണ്‍ഗ്രസിന് ആശങ്കയും ഒപ്പം സന്തോഷവുമുണ്ട്. അഭിഷേക് ബാനര്‍ജിയെ തന്നെയാണ് മമത നിയന്ത്രിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പത്തനംതിട്ടയില്‍ ബി.ജെ.പി നേതാക്കള്‍ ക്യാംപ് ചെയ്തു, തിരുവല്ലയില്‍ ഒരു രാത്രി മുഴുവന്‍ ഗൂഢാലോചന; സന്ദീപിന്റെ കൊലപാതകം ആസൂത്രിതമെന്ന് കോന്നി എം.എല്‍.എ

തിരുവല്ല: സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് കോന്നി എം.എല്‍.എ കെ.യു. ജനീഷ് കുമാര്‍. ഭയം സൃഷ്ടിച്ച്‌ ആളുകളെ പാര്‍ട്ടിയിലേക്ക് കൂട്ടുകയാണ് ബി.ജെ.പിയുടെ രീതിയെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി ജിഷ്ണു ബി.ജെ.പി പ്രവര്‍ത്തകന്‍ സന്ദീര് വാര്യര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോ ഉള്‍പ്പെടെ തള്ളി പറയാനും ബി.ജെ.പി മടിക്കില്ലെന്ന് ജനീഷ് പറഞ്ഞു. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് […]

You May Like

Subscribe US Now