തൊഴിലില്ലായ്മക്കെതിരേയുള്ള സമരത്തെ അടിച്ചൊതുക്കുന്നു; ഇടത് പാര്‍ട്ടികളുടെ 12 മണിക്കൂര്‍ ബംഗാള്‍ ബന്ദിന് സമാധാനപരമായ തുടക്കം

User
0 0
Read Time:1 Minute, 22 Second

കൊല്‍ക്കൊത്ത: തൊഴിലില്ലായ്മക്കെതിരേ യുവാക്കളും വിദ്യാര്‍ത്ഥികളും നടത്തിയ സമരത്തെ അടിച്ചൊതുക്കിയ തൃണമൂല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ ബംഗാളില്‍ ഇടത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദിന് സമാധാനപരമായ തുടക്കം. ഇന്ന് രാവിലെ 6 മുതല്‍ അര്‍ധരാത്രി 12 മണിവരെയാണ് ബന്ദ്.

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വിദ്യാര്‍ത്ഥികളും തൊഴിലില്ലാത്ത ചെറുപ്പക്കാരും കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തെ സര്‍ക്കാര്‍ കടുത്ത രീതിയിലാണ് കൈകാര്യം ചെയ്തത്. പോലിസ് നടപടിയില്‍ 150ഓളം പേര്‍ക്ക് പരിക്കേറ്റതായി ഇടത് മുന്നണി ആരോപിച്ചു.

അതേസമയം ഇന്ന് എല്ലാ സര്‍ക്കാര്‍ ഓഫിസുകളും തുറന്നുപ്രവര്‍ത്തിക്കണമെന്നും അത്യാവശ്യമല്ലാതെ ആര്‍ക്കും അവധി അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാര്‍, ഓഫിസ് മേലധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. പണിമുടക്കുന്നവര്‍ക്ക് ആ ദിവസത്തെ ശമ്ബളം നല്‍കുകയില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക​ന​ത്ത മഞ്ഞ് വീഴ്ച; അ​മേ​രി​ക്ക​യില്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ആ​റ് പേ​ര്‍ മ​രി​ച്ചു

ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യെ തു​ട​ര്‍​ന്ന് അ​മേ​രി​ക്ക​യില്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ആ​റ് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രിക്കേറ്റു . അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലു​ള്ള അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ലാ​ണ് 130ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റു​ക​ളും ട്ര​ക്കു​ക​ളും പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ച്‌ ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ര​വ​ധി​യാ​ളു​ക​ള്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ട്. ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ ഹൈ​ഡ്രോ​ളി​ക് റെ​സ്‌​ക്യു ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യി വേ​ണ്ടി വ​രു​മെ​ന്ന് ഫോ​ര്‍​ത്ത് വ​ര്‍​ത്ത് ഫ​യ​ര്‍ ചീ​ഫ് ജിം ​ഡേ​വി​സ് പ​റ​ഞ്ഞു.

You May Like

Subscribe US Now