ദില്ലിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം; ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 പേര്‍ മരിച്ചു

User
0 0
Read Time:51 Second

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് 24 മണിക്കൂറിനിടെ 25 മരണം. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അവസ്ഥ ഗുരുതരമാണെന്നും 60 രോഗികളുടെ സ്ഥിതി ഗുരുതരമാണെന്നും 2 മണിക്കൂര്‍ സമയത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം, ആശുപത്രിയില്‍ 510 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടെന്നും ഇതില്‍ 142 പേര്‍ക്ക് ഓക്‌സിജന്‍ പിന്തുണ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ഘടകപൂരങ്ങള്‍ വടക്കുംനാഥന് മുന്നിലെത്തി

തൃശൂര്‍: ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി. ജനങ്ങള്‍ വീടുകളില്‍ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിര്‍ദേശം. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ പൂരത്തെ വിളിച്ചുണര്‍ത്തി. ഇതോടെ ഘടകപൂരങ്ങള്‍ വടക്കുംനാഥന് മുന്നിലെത്തി. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങള്‍ എത്തുന്നത്

You May Like

Subscribe US Now