ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റ്; ശക്തമായ പ്ര​തി​ഷേ​ധം

User
0 0
Read Time:1 Minute, 51 Second

ന്യൂ​ഡ​ല്‍​ഹി: യു​വ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വി​യു​ടെ അ​റ​സ്റ്റി​ല്‍ വന്‍ പ്ര​തി​ഷേ​ധം. എന്നാല്‍ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്‌ മു​ന്‍ പ​രി​സ്ഥി​തി മ​ന്ത്രി ജ​യ്‌​റാം ര​മേ​ഷ്, പി. ​ചി​ദം​ബ​രം, ശ​ശി ത​രൂ​ര്‍, പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി, സീ​താ​റാം യെ​ച്ചൂ​രി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.ഗ്രേ​റ്റ ടൂ​ള്‍ കി​റ്റ് കേ​സി​ലാ​ണ് ദി​ഷ ര​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ഡി​ഷ് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബ​ര്‍​ഗി​ന്‍റെ ടൂ​ള്‍ കി​റ്റ് ട്വീ​റ്റാ​ണ് കേ​സി​ന് ആ​ധാ​രം. ക​ര്‍​ഷ​ക സ​മ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ അ​റി​യേ​ണ്ട​തും ചെ​യ്യേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കി​റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.സംഭവത്തില്‍ ഖാ​ലി​സ്ഥാ​നി അ​നു​കൂ​ല സം​ഘ​ട​നാ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. ഇതിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ദി​ഷ ര​വി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.അ​തേ​സ​മ​യം, ദി​ഷ ര​വി​യെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ നടപടി ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്തു. 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. പി.എസ്.സി ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥിയുടെ ഹര്‍ജി പരിഗണിച്ചാണ് സ്ഥിരപ്പെടുത്തല്‍ നീക്കത്തിന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി ഉണ്ടാകുന്നത്.അതേസമയം, എത്രകാലത്തേയ്ക്കാണ് സ്‌റ്റേ എന്നത് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.

You May Like

Subscribe US Now