നടിയെ പീഡിപ്പിച്ച കേസ്: മുന്‍ തമിഴ്‌നാട് മന്ത്രി മണികണ്ഠന് കര്‍ശന ഉപാധികളോടെ ജാമ്യം

User
0 0
Read Time:1 Minute, 1 Second

ചെന്നൈ: ഒപ്പം താമസിച്ചിരുന്ന നടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ മന്ത്രി എം.മണികണ്ഠന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് എം.നിര്‍മല്‍കുമാര്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദേശിച്ചു. വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ ജൂണ്‍ 20-നാണ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാവില്ല; സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച്‌ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കൊവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി പരമാര്‍ശം. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് പരാമര്‍ശം നടത്തിയത്. ഒരു മീറ്റര്‍ അകലം പാലിച്ച്‌ ആളുകളെ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. […]

You May Like

Subscribe US Now