നാ​ഗാ​ലാ​ന്‍​ഡ് വെ​ടി​വ​യ്പ്പ് ; ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെതിരെ കേ​സ്

User
0 0
Read Time:1 Minute, 41 Second

കൊ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തു.

വെ​ടി​യു​തി​ര്‍ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​ത​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റില്‍ ചൂണ്ടിക്കാട്ടുന്നത് . വെടിവെയ്പുമായി ബന്ധപ്പെട്ട് 21 പാ​രാ സ്‌​പെ​ഷ​ല്‍ ഫോ​ഴ്‌​സ് ഓ​ഫ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം . ഖ​നി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് ട്ര​ക്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് കൊല്ലപ്പെട്ടത് . തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്.

ഭീകരവാദികളെന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സു​ര​ക്ഷാ സേ​ന വെ​ടി​വെ​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ വിശദീകരിക്കുന്നത് .സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയും മകനും പൊള്ളലേറ്റു മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

വൈ​പ്പി​ന്‍: ദൂ​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ വീ​ട്ട​മ്മ പൊള്ളലേറ്റ് മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ മകനും മരിച്ചു. നാ​യ​ര​മ്ബ​ലം ത​യ്യെ​ഴു​ത്തു​വ​ഴി കി​ഴ​ക്ക് തെ​റ്റ​യി​ല്‍ പ​രേ​ത​നാ​യ സാ​ജു​വി​െന്‍റ ഭാ​ര്യ സി​ന്ധു​വും (42) മ​ക​ന്‍ അ​തു​ലുമാണ് (17) മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച ആ​റി​നാ​ണ് സം​ഭ​വം. വീ​ട്ടി​ല്‍നി​ന്ന്​ പു​ക ഉ​യ​രു​ന്ന​തു​ക​ണ്ട് അ​ടു​ത്ത്​ താ​മ​സി​ക്കുന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ച്ച്‌ അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും […]

You May Like

Subscribe US Now