നിയമസഭാ തെരഞ്ഞെടുപ്പ്; മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി

User
0 0
Read Time:1 Minute, 18 Second

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

” മമത ദീദീയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കരണത്തിനും കൊറോണയെ നേരിടുന്നതിനുമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ബംഗാളില്‍ ബിജെപിയെ പിന്തുണച്ച എല്ലാവരോടും നന്ദിയറിയിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ കിടന്ന സാഹചര്യത്തില്‍ നിന്നും ബിജെപിയുടെ നില ഉയര്‍ന്നിട്ടുണ്ട്.” അതിന് വേണ്ടി പ്രയത്‌നിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിന് സഹായഹസ്‌തവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ.50,000 അമേരിക്കന്‍ ഡോളറിന്‍റെ(ഏകദേശം 37 ലക്ഷത്തോളം രൂപ) പ്രാഥമിക സഹായം യുനിസെഫ് ഇന്ത്യ വഴി നല്‍കി.യുനിസെഫ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും കൂടുതല്‍ കൊവിഡ് സഹായം ഇന്ത്യക്കായി കണ്ടെത്തുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാനും ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനും വാക‌്‌സിന്‍ വിതരണത്തിനും ഈ തുക ഉപയോഗിക്കും. ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച ആദ്യ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് […]

You May Like

Subscribe US Now