നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സ്; സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ കോ​ട​തി വെ​റു​തെ വി​ട്ടു

User
0 0
Read Time:1 Minute, 51 Second

ല​ക്നോ: നി​യ​മ​വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സ്വാ​മി ചി​ന്മ​യാ​ന​ന്ദി​നെ കോ​ട​തി വെ​റു​തെ​വി​ട്ടു. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ല​ക്നോ​വി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ചി​ന്മ​യാ​ന​ന്ദി​നെ വെ​റു​തെ വി​ട്ട​ത്. അ​തേ​സ​മ​യം, പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യെ​യും കോ​ട​തി വെ​റു​തെ വി​ട്ടു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചി​ന്മ​യാ​ന​ന്ദ് ഡ​യ​റ​ക്റാ​യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍ പീ​ഡ​നാ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ചി​ന്മ​യാ​ന​ന്ദ് ത​ന്നെ​യും കു​ടും​ബ​ത്തെ​യും കൊ​ല്ലു​മെ​ന്ന് ഭി​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പെ​ണ്‍​കു​ട്ടി വി​ഡി​യോ​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് രാ​ജ​സ്ഥാ​നി​ല്‍ നി​ന്നും ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് കേ​സി​ല്‍ സു​പ്രീം​കോ​ട​തി​യും ഇ​ട​പെ​ട്ടു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി മൊ​ഴി​മാ​റ്റി​യ​തും വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതുക്കിയ ശമ്ബളവും ആനുകൂല്യവും: ദുഃഖവെള്ളിക്കും ഈസ്റ്ററിനും ട്രഷറി പ്രവര്‍ത്തിക്കും

തിരുവനന്തപുരം: പൊതുഅവധി ദിവസങ്ങളായ ഏപ്രില്‍ രണ്ടിനും നാലിനും ട്രഷറി വകുപ്പ് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ ശമ്ബളവും ആനുകുല്യങ്ങളും നല്‍കാനുള്ളതിനാലാണ് അവധി ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ മൂന്നാം തീയതിക്കുള്ളില്‍ തന്നെ ശമ്ബളവും ആനുകൂല്യവും വിതരണം ചെയ്യേണ്ടതിനാലാണ് അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കുന്നത്. അവധി ദിനം ഹാജരാകുന്ന ജീവക്കാര്‍ക്ക് കോമ്ബന്‍സേറ്ററി അവധി അനുവദിക്കും. ഈസ്റ്ററായതിനാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നിയന്ത്രിത അവധിയായിരിക്കും. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

You May Like

Subscribe US Now