നി​യ​മ​സ​ഭാ ക​ക്ഷി യോഗം; ഇന്ന് ആ​സാം മു​ഖ്യ​മ​ന്ത്രി​യെ തീരുമാനിക്കും

User
0 0
Read Time:1 Minute, 14 Second

ഗോ​ഹ​ട്ടി: ഗോ​ഹ​ട്ടി​ല്‍ ചേ​രു​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ ആ​സാം മു​ഖ്യ​മ​ന്ത്രി​യെ തീരുമാനിക്കും . എ​ല്ലാ ചോ​ദ്യ​ങ്ങ​ള്‍​ക്കും ഉ​ത്ത​ര​മു​ണ്ടാ​കു​മെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ അറിയിച്ചു .

ആ​സാ​മി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യ്ക്കാ​യി ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ​യും സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളും രം​ഗ​ത്തു​ണ്ട്. ശ​നി​യാ​ഴ്ച ഡ​ല്‍​ഹി​യി​ലെ​ത്തി​യ ഇ​രു​നേ​താ​ക്ക​ളു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച​ക​ളാ​ണുനടന്നിരുന്നു .

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​തെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചീഫ് സെക്രട്ടറിയും ഡിജിപിയും എത്തിയത് റിപ്പോര്‍ട്ടില്ലാതെ, വലിയ വീഴ്ചയെന്ന് ബംഗാള്‍ ഗവര്‍ണര്‍

കൊല്‍ക്കത്ത: ചീഫ് സെക്രട്ടറിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസും (ഡിജിപി) തന്നെ കാണാനെത്തിയത് വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച്‌ റിപോര്‍ട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ എന്ന് ബംഗാള്‍ ഗവര്‍ണ്ണര്‍. വിവരങ്ങളും ബംഗാളിലെ ക്രമസമാധാന നിലയും അപ്‌ഡേറ്റ് ചെയ്യാത്തതില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ അതൃപ്തി രേഖപ്പെടുത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും അന്വേഷണത്തില്‍ വലിയ വീഴ്ച വരുത്തുന്നതായി ഗവര്‍ണര്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച്‌ റിപ്പോര്‍ട്ട് […]

You May Like

Subscribe US Now