പുതിയ റസ്റ്ററന്റ് പൂട്ടി വീണ്ടും തട്ടുകടയിലേക്ക്; വൈറലായ ‘ബാബ കാ ദാബ’യിലെ വയോധിക ദമ്ബതികള്‍ കഷ്ടപ്പാടില്‍

User
0 0
Read Time:1 Minute, 49 Second

കഴിഞ്ഞവര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഡല്‍ഹിയിലെ ബാബ കാ ദാബയെ കുറിച്ച്‌ ഓര്‍ക്കുന്നുണ്ടോ? വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് രാജ്യത്തുടനീളം പ്രശസ്തമായ ആ തട്ടുകട. പ്രശസ്തിയിലേക്കും ഉയരുകയും വളരുകയും ചെയ്ത് പുതിയ റസ്റ്ററന്റ് തുടങ്ങി ആറു മാസങ്ങള്‍ക്ക് ശേഷം വീണ്ടും റോഡരികിലെ തങ്ങളുടെ പഴയ ദാബയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ വയോധിക ദമ്ബതികള്‍.

തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് ബാബാ കാ ദാബ എന്ന പേരില്‍ വൃദ്ധദമ്ബതികളായ കാന്ത പ്രസാദും ഭാര്യ ബദാമി ദേവിയും ഒരു തട്ടുകട നടത്തിയിരുന്നത്. കച്ചവടം ഇല്ലാതെ വളരെ കഷ്ടപ്പെട്ടിരുന്ന ഇരുവരുടെയും അവസ്ഥ യൂട്യൂബറായ ഗൗരവ് വാസന്‍ ഒരു വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതോടെ പ്രശസ്തരായ ഇവര്‍ക്കായി സഹായം പ്രവഹിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ബാബയില്‍ ദിവസേന നിരവധി ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്തി. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകളുടെ നീണ്ട നിരയും ഇവര്‍ സെല്‍ഫി എടുക്കുന്നതും പണം സംഭാവന ചെയ്യുന്നതുമെല്ലാം പതിവായി. ഫുഡ് ഡെലിവറി സര്‍വീസായ സൊമാറ്റോ ബാബ കാ ബാബയെ അവരുടെ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും; പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്‌.പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ‘എ​ന്‍റെ കെ​എ​സ്‌ആ​ര്‍​ടി​സി’​മൊ​ബൈ​ല്‍ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും സ​ര്‍​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റു​ക​ള്‍ റി​സ​ര്‍​വ് ചെ​യ്യാം. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

You May Like

Subscribe US Now