പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധി നിറക്കട്ടെ; വിഷു ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

User
0 0
Read Time:1 Minute, 18 Second

ന്യൂഡല്‍ഹി: കേരളീയ ജനതയ്ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത് ഷാ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. മലയാളത്തിലായിരുന്നു അദ്ദേഹത്തിന്റെ ആശംസ. പുതുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധി നിറക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്ക് ഹൃദയംഗമമായ വിഷു ആശംസകള്‍. പുതുവര്‍ഷം എല്ലാവരുടെ ജീവിതത്തിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയന്ന് പ്രാര്‍ത്ഥിക്കുന്നു- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷു ദിനത്തില്‍ മലയാളികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. എല്ലാ കേരളീയര്‍ക്കും വിഷുദിനാശംസകള്‍ നേരുന്നുവെന്നും പുതുവര്‍ഷം എല്ലാവര്‍ക്കും ആയുരാരോഗ്യം നല്‍കുന്നതാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീലിനെതിരായ ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് നേരിട്ട് ചലഞ്ച് ചെയ്യാം, എജിയുടെ നിയമോപദേശം

കെടി ജലീലിനെതിരായ ലോകായുക്താ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ലോകായുക്ത കേസില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് എ‌ജിയുടെ നിയമോപദേശം. ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മാത്രമല്ല ജലീലിന്റെ നിര്‍ദേശപ്രകാരമെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തിയത് സര്‍ക്കാരാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണം. […]

You May Like

Subscribe US Now