പുല്ല് അരിയാന്‍ പോ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ; യുപിയില്‍ ജനരോഷം

User
0 0
Read Time:1 Minute, 36 Second

‌ല​ക്നോ: ഉത്തര്‍പ്രദേശില്‍ പു​ല്ലു ചെ​ത്താ​ന്‍ പോ​യ 16 കാരി കൊല്ലപ്പെട്ടനിലയില്‍. അലിഗഡ്​ ജില്ലയിലാണ്​ സംഭവം. സംഭവത്തില്‍ പ്രകോപിതരായ ഗ്രാമവാസികള്‍ പോലീസിന്​ നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന്​ പൊലീസ്​ ഉ​േദ്യാഗസ്ഥന്​ പരിക്കേറ്റു. പുല്ല്​ വെട്ടാന്‍ പോയ പെണ്‍കുട്ടി കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍​ നടത്തിയ തെരച്ചിലിലാണ്​ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിതെന്ന്​ പൊലീസ്​ ഉദ്യോഗസ്ഥന്‍ മുനിരാജ് പറഞ്ഞു.

അന്വേഷണം ആരംഭിച്ചെന്നും, പ്രതികളെന്ന്​ സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യുകയാണെന്നും പൊലീസ്​ വിശദീകരിച്ചു.

ഫെബ്രുവരി 17 ന് ഉന്നാവോ ജില്ലയില്‍ സമാനമായ സാഹചര്യങ്ങളില്‍ രണ്ട്​ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു.മ​റ്റൊരു പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തിയിരുന്നു. മൂന്ന്​ പെണ്‍കുട്ടികളുംകന്നുകാലികള്‍ക്ക് പുല്ല് തേടി പോയതായിരുന്നു ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തുന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചോദ്യ പേപര്‍ ചോര്‍ന്നു; സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കി

ന്യൂഡെല്‍ഹി: സൈനിക പ്രവേശനത്തിനുള്ള ചോദ്യ പേപര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി. കരസേനയുടെ ജനറല്‍ ഡ്യൂടിക്കുള്ള കോമണ്‍ എന്‍ട്രന്‍സ് പരീക്ഷയാണ് റദ്ദാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ പൂനെയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ വലിയൊരു ശൃംഖല തന്നെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. മിലിടറി ഇന്റലിജന്‍സ്, പൂനെ ക്രൈം ബ്രാഞ്ച്, പൂനെ സിറ്റി പൊലീസ് എന്നിവര്‍ സംയുക്താമയാണ് അന്വേഷണം നടത്തുന്നത്.

You May Like

Subscribe US Now