പുല്‍വാമയില്‍ സുരക്ഷാസേനയും സായുധസംഘങ്ങളും ഏറ്റുമുട്ടുന്നു

User
0 0
Read Time:1 Minute, 0 Second

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

പുല്‍വാമയിലെ നഗ്‌ബെരാന്‍ തര്‍സാര്‍ വനമേഖലയില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതായി കശ്മീര്‍ സോണ്‍ പോലിസ് അറിയിച്ചു. പോലിസും സുരക്ഷാസേനയ്‌ക്കൊപ്പം രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏതാനും നാളുകളായി പ്രദേശത്ത് സുരക്ഷാസേനയും സായുധ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അത്തരം ഏറ്റുമുട്ടലുകള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മധ്യപ്രദേശിലും രാജസ്ഥാനിലും റെഡ് അലെര്‍ട്ട്; ബീഹാറിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഇന്നും നാളെയും മധ്യപ്രദേശിലും രാജസ്ഥാനിലും കാലാവസ്ഥാവകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. കിഴക്കന്‍ ഭാഗങ്ങളില്‍ മണ്‍സൂണ്‍ ശക്തിക്ഷയിച്ചതോടെ ബംഗാളില്‍ ന്യൂനമര്‍ദം അനുഭവപ്പെടാനും കനത്ത മഴക്കും സാധ്യതയുണ്ട്. ബീഹാറിലും ജാര്‍ഖണ്ഡിലും ന്യൂനമര്‍ദ്ദം നീങ്ങാനും സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു. സ്‌കൈനെറ്റ് കാലാവസ്ഥാ റിപോര്‍ട്ട് അനുസരിച്ച്‌ യുപിയിലും ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസം യുപിയില്‍ കനത്ത മഴ […]

You May Like

Subscribe US Now