പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ്; ഇന്ന് അഖിലേന്ത്യാതല കര്‍ഷക പ്രതിഷേധം

User
0 0
Read Time:1 Minute, 26 Second

പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം.

വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി പാ‍ര്‍ലമെന്‍ന്റിന് അകത്തും പുറത്തും കര്‍ഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ഷകര്‍ കത്ത് നല്‍കും.

കൂടാതെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ ക‌ര്‍ഷകര്‍ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം.

ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം. വര്‍ഷക്കാലസമ്മേളനം അവസാനിക്കുന്നത് വരെ ശക്തമായി സമരം തുടരാനാണ് തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വീര്‍ഭദ്ര സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

ഷിംല: മുന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍വച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ വീര്‍ഭദ്രസിങ് അന്തരിച്ചത്. സമ്ബന്നമായ രാഷ്ട്രീയ, ഭരണനൈപുണ്യവും അനുഭവപരിചയവുമുള്ള നേതാവായിരുന്നു വീര്‍ഭദ്രസിങ്ങനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കുന്നതില്‍ അദ്ദേഹം പ്രധാപങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെയും അനുയായികളെയും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന […]

You May Like

Subscribe US Now