പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിട്ടുള്ള മോദിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ട് തെരത്തെടുപ്പ് കമിഷന്‍

User
0 0
Read Time:1 Minute, 11 Second

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുനിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സുകള്‍ നീക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബംഗാളില്‍ പെട്രോള്‍ പമ്ബുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്‌ലെക്‌സുകള്‍ നീക്കം ചെയ്യാന്‍ തെരത്തെടുപ്പ് കമിഷന്റെ നിര്‍ദേശം.

72 മണിക്കൂറിനകം ഫ്‌ലെക്‌സുകള്‍ നീക്കണമെന്നാണ് ഉത്തരവ്. കഴിഞഅഞ ദിവസമാണ് തെരത്തെടുപ്പ് കമിഷന്‍ ഉത്തരവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. കേന്ദ്ര സര്‍കാര്‍ പദ്ധതികള്‍ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

താല്‍ക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താനുള്ള നീക്കം; നടപടി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി; പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സ്ഥിരപ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ച സ്ഥാപനങ്ങള്‍ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 10 വര്‍ഷമായി ജോലി ചെയ്യുന്ന താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടിയ്ക്കെതിരെയാണ് ഹൈക്കോടതി ഉത്തരവ്. കില, വനിതാ കമ്മീഷന്‍, കെല്‍ട്രോണ്‍, കെ ബിപ്, എഫ്‌ഐടി തുടങ്ങിയ സ്ഥാപനങ്ങളില്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. പിഎസ്സി റാങ്ക് […]

Subscribe US Now