പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

User
0 0
Read Time:1 Minute, 16 Second

കവരത്തി | വ്യാപകമായ പ്രതിഷേധങ്ങളെ അവഗണിച്ച്‌ ലക്ഷദ്വീപില്‍ പുതിയ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.
വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗം മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളൂ.

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് എയര്‍ ആംബുലന്‍സിന്‌അനുമതി നല്‍കാന്‍ അധികാരമുണ്ടായിരുന്നു. വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നഷ്ടം ആയിരം കോടി പിന്നിട്ടു; ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ എംഡി

തിരുവനന്തപുരം | സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്ന് എംഡി യോഗേഷ് ഗുപ്ത. നഷ്ടം പെരുകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നു എംഡി സര്‍ക്കാരിനെ അറിയിച്ചു.ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഉടന്‍ തന്നെ ഔട്ട് ലെറ്റുകള്‍ തുറന്നില്ലെങ്കില്‍ കടവാടക, ജീവനക്കാരുടെ ശമ്ബളം എന്നീ ഇനത്തില്‍ സര്‍ക്കാര്‍ സഹായിക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ലോക്ക്ഡൗണ്‍ കഴിയുമ്ബോള്‍ തന്നെ ഔട്ട്ലെറ്റ് തുറക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് […]

You May Like

Subscribe US Now