പ്ര​ച​ര​ണ​ത്തി​ന്റെ ഭാഗമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും

User
0 0
Read Time:42 Second

ചെ​ന്നൈ: പ്ര​ച​ര​ണ​ത്തി​ന്റെ ഭാഗമായി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും.

തൂ​ത്തു​ക്കൂ​ടി, ബ​ദു​ലൂ​ര്‍, തി​രു​വ​യ്യാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗ​ത്തി​ല്‍ ന​ദ്ദ പ്ര​സം​ഗി​ക്കുമെന്നും അറിയിച്ചു . തൂ​ത്തു​ക്കു​ടി തു​റ​മു​ഖ​ത്ത് റോ​ഡ്‌​ഷോ​യും അ​ദ്ദേ​ഹം ന​ട​ത്തും.

തു​ട​ര്‍​ന്ന്, അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലും എ​ത്തുമെന്ന് അറിയിച്ചു 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരിച്ചവരുടെ പേരില്‍ വരെ തിരിച്ചറിയല്‍ കാര്‍ഡ്, ഇരട്ടവോട്ടിന് പിന്നില്‍ കളിച്ചവര്‍ കുടുങ്ങും: തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: ഇരട്ടവോട്ട് ചേര്‍ത്ത ജീവനക്കാരെ കണ്ടെത്താനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഊര്‍ജിതമാക്കും. താഴേത്തട്ടിലുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും അവരാണ് ഇതു ചെയ്തതെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കഴിഞ്ഞദിവസം പറഞ്ഞത്. അവരെ കണ്ടുപിടിച്ച്‌ വിശദീകരണം തേടുമെന്നും ഇത് തൃപ്തികരമല്ലെങ്കില്‍ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ കള്ളത്തരത്തിന് ഒത്താശ പിടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പ്. വെറും അഞ്ച് ശതമാനം […]

Subscribe US Now